പ്രധാനമന്ത്രിയെ 'മജീഷ്യന്‍'എന്ന് വിളിച്ച് രാഹുല്‍ഗാന്ധി; പ്രതിഷേധവുമായി ഭരണപക്ഷ അംഗങ്ങള്‍

Share this Video

ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം ഒഴിവാക്കുന്നതിനാണ് ബില്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി; വനിത സംവരണ ബില്‍ പരാജയപ്പെടുത്തുമെന്നും രാഹുല്‍ ലോക്സഭയില്‍ Rahul Gandhi | Loksabha | Women Reservation bill | PM Modi | Congress | BJP

Related Video