
തമിഴ്നാട്ടിൽ റെക്കോർഡ് പോളിങ്; അഞ്ച് മണിവരെ 82.24 ശതമാനം പോളിങ്
തമിഴ്നാട്ടിൽ റെക്കോർഡ് പോളിങ്, ചെന്നൈയിൽ അടക്കം മികച്ച പോളിങ്, അഞ്ച് മണിവരെ 82.24 ശതമാനം പോളിങ്, 4.7 കോടി വോട്ടർമാർ വോട്ട് ചെയ്തു, അവകാശവാദങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ Tamilnadu Assembly Election | DMK | AIADMK |TVK | Actor Vijay | MK Stalin | Edappadi K. Palaniswami