
നരേന്ദ്ര മോദി തമിഴ്‌നാടിന്റെ ഹീറോ, വിജയ് അത്ര വലിയ നേതാവല്ല: നടൻ ശരത് കുമാർ
'പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാടിന്റെ ഹീറോ, നഗർകോവിലിലെ റോഡ് ഷോ തരംഗമാകും'; വിജയ് അത്ര വലിയ നേതാവല്ലെന്ന് നടൻ ശരത് കുമാർ Narendra Modi | Tamilnadu | Sarath kumar | BJP | Roadshow