
മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ ഒരു മരണം കൂടി; പട്ടാമ്പി സ്വദേശി പ്രവീൺ ആണ് മരിച്ചത്
വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി മരിച്ചു; പ്രവീണിന് 90 ശതമാനം പൊള്ളലേറ്റിരുന്നു, ഇതോടെ അപകടത്തിൽ പതിനാല് മരണം, മുണ്ടത്തിക്കോട് മാനദണ്ഡനങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ലെന്ന് ഡോ.ആർ വേണുഗോപാൽ