തുറവൂർ താലൂക്ക് ആശുപത്രിയിലെ തീ പൂര്‍ണമായും അണച്ചു; ആര്‍ക്കും പരിക്കില്ലെന്ന് MLA ദലീമ ജോജോ

Share this Video

തുറവൂർ താലൂക്ക് ആശുപത്രിയിലെ തീ പൂര്‍ണമായും അണച്ചു; തീ പടരാൻ കാരണം എസിയിൽ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട്, രോഗികളെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെന്ന് ദലീമ ജോജോ MLA

Related Video