
വാൽപ്പാറ അപകടത്തിൽ ഒരുമരണം കൂടി; ചികിത്സയിലായിരുന്ന സ്കൂള്‍ ബസ് ഡ്രെെവറാണ് മരിച്ചത്
വാൽപ്പാറ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്കൂൾ ബസ് ഡ്രെെവർ നൗഷാദിന് ജീവൻ നഷ്ടമായി; ഇതോടെ ദുരന്തത്തിൽ ജീവന് നഷ്ടമായവരുടെ എണ്ണം 10 ആയിValparai Accident | Malappuram | Road Accident | Pang School