വയനാട് പടിഞ്ഞാറത്തറയില്‍ യുവാവിന് പാമ്പ് കടിയേറ്റതായി സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Share this Video

വയനാട് പടിഞ്ഞാറത്തറയില്‍ കൃഷിയിടത്തില്‍ നിന്നും യുവാവിന് പാമ്പ് കടിയേറ്റതായി സംശയം, ആരോഗ്യനില മോശമായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Related Video