08:24 AM (IST) Mar 16

OSCAR 2026 LIVE:സിന്നേഴ്‌സിലൂടെ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ഓട്ടം ദുറാൾഡ് ആർകപോ

ഛായാഗ്രഹണത്തിന് ഓസ്കർ നേടുന്ന ആദ്യ വനിതയാണ് ഓട്ടം ദുറാൾഡ് ആർകപോ.

Scroll to load tweet…

Read Full Story
08:11 AM (IST) Mar 16

OSCAR 2026 LIVE:മികച്ച ചിത്രം- വൺ ബാറ്റിൽ ആഫ്റ്റർ അനദർ

മികച്ച ചിത്രം- വൺ ബാറ്റിൽ ആഫ്റ്റർ അനദർ

Scroll to load tweet…

08:10 AM (IST) Mar 16

OSCAR 2026 LIVE:മികച്ച നടി- ജെസി ബക്ലി

മികച്ച നടി- ജെസി ബക്ലി, ചിത്രം ഹാംനെറ്റ്

Scroll to load tweet…

Scroll to load tweet…

07:57 AM (IST) Mar 16

OSCAR 2026 LIVE:മികച്ച നടൻ- മൈക്കൽ ബി ജോർദാൻ

മികച്ച നടൻ- മൈക്കൽ ബി ജോർദാൻ, ചിത്രം- സിന്നേഴ്സ്

07:52 AM (IST) Mar 16

OSCAR 2026 LIVE:മികച്ച സംവിധായകൻ- പോൾ തോമസ് ആൻഡേഴ്‌സൺ

മികച്ച സംവിധായകൻ- പോൾ തോമസ് ആൻഡേഴ്‌സൺ, ചിത്രം വൺ ബാറ്റിൽ ആഫ്റ്റർ അനദർ

Scroll to load tweet…

07:48 AM (IST) Mar 16

OSCAR 2026 LIVE:ഒർജിനൽ സോങ്ങ്- ഗോൾഡൻ

ഒർജിനൽ സോങ്ങ്- ഗോൾഡൻ (സിനിമ- കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ്)

Scroll to load tweet…

07:41 AM (IST) Mar 16

OSCAR 2026 LIVE:മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിം- സെന്റിമെന്റൽ വാല്യൂ (നോർവേ)

മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിം- സെന്റിമെന്റൽ വാല്യൂ, സംവിധാനം യോക്കിം ട്രയർ

Scroll to load tweet…

07:23 AM (IST) Mar 16

OSCAR 2026 LIVE:മികച്ച ഛായാഗ്രഹണം- സിന്നേഴ്സ്

സിന്നേഴ്‌സിലൂടെ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ഓട്ടം ദുറാൾഡ് ആർകപോ. ഛായാഗ്രഹണത്തിന് ഓസ്കർ നേടുന്ന ആദ്യ വനിതയാണ് ഓട്ടം ദുറാൾഡ് ആർകപോ.

Scroll to load tweet…

07:22 AM (IST) Mar 16

OSCAR 2026 LIVE:മികച്ച എഡിറ്റിംഗ്- വൺ ബാറ്റിൽ ആഫ്റ്റർ അനദർ

മികച്ച എഡിറ്റിംഗ്- വൺ ബാറ്റിൽ ആഫ്റ്റർ അനദർ, ആൻഡി ജർഗേസൺ

Scroll to load tweet…

07:08 AM (IST) Mar 16

OSCAR 2026 LIVE:മികച്ച ശബ്ദസന്നിവേശം- 'എഫ് വൺ'

Scroll to load tweet…

07:04 AM (IST) Mar 16

OSCAR 2026 LIVE:ഒർജിനൽ സ്‌കോർ- സിന്നേഴ്സ്

Scroll to load tweet…

06:52 AM (IST) Mar 16

OSCAR 2026 LIVE:മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം- മിസ്റ്റർ നോബഡി എഗൈൻസ്റ്റ് പുടിൻ

മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം- നോബഡി എഗൈൻസ്റ്റ് പുടിൻ

Scroll to load tweet…

06:50 AM (IST) Mar 16

OSCAR 2026 LIVE:മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം- ഓൾ ദി എംറ്റി റൂംസ്

മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം- ഓൾ ദി എംറ്റി റൂംസ്, സംവിധാനം- ജോഷ്വാ സെഫ്ടെൽ, കോനൽ ജോൺസ്

Scroll to load tweet…

06:46 AM (IST) Mar 16

OSCAR 2026 LIVE:പ്രൊഡക്ഷൻ ഡിസൈൻ- ഫ്രാങ്കെൻസ്റ്റൈൻ

Scroll to load tweet…

06:44 AM (IST) Mar 16

OSCAR 2026 LIVE:മികച്ച വിഷ്വൽ എഫക്ട്സ്- അവതാർ: ഫയർ ആന്റ് ഐസ്

Scroll to load tweet…

06:34 AM (IST) Mar 16

OSCAR 2026 LIVE:മികച്ച സഹനടൻ- ഷോൺ പെൻ

വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഷോൺ പെൻ മികച്ച സഹ നടാനായി തിരഞ്ഞെടുക്കപ്പെട്ടു.

Scroll to load tweet…

06:22 AM (IST) Mar 16

OSCAR 2026 LIVE:മികച്ച തിരക്കഥ (ഒറിജിനൽ ) - സിന്നേഴ്സ്

സിന്നേഴ്സിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം റയാൻ കൂഗ്ലർ സ്വന്തമാക്കി

Scroll to load tweet…

06:17 AM (IST) Mar 16

OSCAR 2026 LIVE:മികച്ച അവലംബിത തിരക്കഥ- വൺ ബാറ്റിൽ ആഫ്റ്റർ അനദർ

വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലൂടെ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം പോൾ തോമസ് ആൻഡേഴ്‌സൺ സ്വന്തമാക്കി

Scroll to load tweet…

06:06 AM (IST) Mar 16

OSCAR 2026 LIVE:ബെസ്റ്റ് ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം

ബെസ്റ്റ് ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം- ടു പീപ്പിൾ എക്സ്ചേഞ്ചിങ് സാലിവ, ദി സിംഗേഴ്സ്

05:38 AM (IST) Mar 16

OSCAR 2026 LIVE:മികച്ച കാസ്റ്റിംഗ് - വൺ ബാറ്റിൽ ആഫ്റ്റർ അനദർ

മികച്ച കാസ്റ്റിംഗിനുള്ള പുരസ്കാരം പോൾ തോമസ് ആൻഡേഴ്‌സൺ സംവിധാനം ചെയ്ത വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലൂടെ കസാൻഡ്ര കുലുക്കുണ്ടിസ് സ്വന്തമാക്കി.