MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Entertainment
  • News (Entertainment)
  • മലയാളത്തിൽ അധികമാരും ചർച്ച ചെയ്യാത്ത 'ഏജ് ഇൻ റിവേഴ്‌സ് ഗിയർ'; ഇതെന്തൊരു ചേലാണെന്ന് ആരാധകർ

മലയാളത്തിൽ അധികമാരും ചർച്ച ചെയ്യാത്ത 'ഏജ് ഇൻ റിവേഴ്‌സ് ഗിയർ'; ഇതെന്തൊരു ചേലാണെന്ന് ആരാധകർ

Mohanlal atttukal pongala festival inaguration photos. കഴിഞ്ഞ ദിവസം ആറ്റുകാൽ ക്ഷേത്ര മഹോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മോഹൻലാലിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.  

1 Min read
Author : Shyam Prasad
Published : Feb 24 2026, 07:52 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
ചുവന്ന കുർത്തയും കസവുമുണ്ടും
Image Credit : X/ Mohanlal fans club

ചുവന്ന കുർത്തയും കസവുമുണ്ടും

ട്രഡീഷണൽ കേരള വേഷത്തിലെത്തിയ മോഹൻലാൽ ചുവന്ന കുർത്തയും കസവമുണ്ടുമാണ് ധരിച്ചിരുന്നത്. ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല ഉത്സവത്തിന് ഇന്നലെ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ തുടക്കമായി.

28
അംബ പുരസ്കാരം
Image Credit : X/ Mohanlal fans club

അംബ പുരസ്കാരം

ഈ വർഷത്തെ അംബ പുരസ്കാരം മോഹൻലാൽ ഏറ്റുവാങ്ങി.

Related Articles

Related image1
'ഉർവശിക്ക് അവാർഡ് നൽകാൻ ഗൗരി നന്ദയെ പോലൊരു നടിക്ക് യോ​ഗ്യതയുണ്ടോയെന്ന്' പാപ്പരാസികളുടെ ചോദ്യം; പക്വതയാർന്ന മറുപടിയുമായി ഉർവശി
Related image2
'അഭിനേത്രി എന്ന നിലയിൽ ഇന്ത്യൻ സിനിമയിൽ 20 വർഷം പൂർത്തിയായി..'; കുറിപ്പ് പങ്കുവച്ച് പാർവതി
38
ഏജ് ഇൻ റിവേഴ്‌സ് ഗിയർ
Image Credit : X/ Mohanlal fans club

ഏജ് ഇൻ റിവേഴ്‌സ് ഗിയർ

ചടങ്ങിനിടെ പകർത്തിയ മോഹൻലാലിന്റെ ചിത്രങ്ങളാണ് എക്സ് അടക്കമുള്ള സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മലയാളത്തിൽ അധികമാരും ചർച്ച ചെയ്യാത്തെ ഏജ് ഇൻ റിവേഴ്‌സ് ഗിയർ എന്നാണ് മോഹൻലാലിന്റെ ചിത്രങ്ങളിൽ ആരധകർ കമന്റ് ചെയ്യുന്നത്. മീശയെടുത്ത ലുക്ക് പ്രതീക്ഷിച്ചതിലും ഗംഭീരമായെന്നും കമന്റുകളുണ്ട്.

48
L 366
Image Credit : X/ Mohanlal fans club

L 366

തുടരും എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ- തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് #L366. തൊടുപുഴയിൽ ചിത്രത്തിൻറെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

58
പൊലീസ് വേഷത്തിൽ മോഹൻലാൽ
Image Credit : X/ Mohanlal fans club

പൊലീസ് വേഷത്തിൽ മോഹൻലാൽ

ലൗലജൻ എന്ന പൊലീസ് കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ പൊലീസ് കഥാപാത്രമായെത്തുന്ന ചിത്രം കൂടിയാണിത്. 

68
നായികയായി മീര
Image Credit : X/ Mohanlal fans club

നായികയായി മീര

മീര ജാസ്മിൻ ആണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായെത്തുന്നത്. നൈസി എന്ന കഥാപാത്രമായാണ് മീര എത്തുന്നത്.

78
ദൃശ്യം 3
Image Credit : X/ Mohanlal fans club

ദൃശ്യം 3

അതേസമയം ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ദൃശ്യം 3 ആണ് മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം. ഏപ്രിൽ 2 നാൻ ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

88
മലയാളികൾ കാത്തിരിക്കുന്ന ദൃശ്യം 3
Image Credit : X/ Mohanlal fans club

മലയാളികൾ കാത്തിരിക്കുന്ന ദൃശ്യം 3

ഈ വര്‍ഷം മലയാളികള്‍ കാത്തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട റിലീസ് ആണ് ദൃശ്യം 3. ജീത്തു ജോസഫ് സംവിധാനം ചെയ്ത രണ്ട് ഭാഗങ്ങളും സമ്മാനിച്ച വന്‍ വിജയവും ദൃശ്യ മികവും തന്നെയാണ് അതിന് കാരണം.

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

About the Author

SP
Shyam Prasad
2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.
മോഹൻലാൽ

Latest Videos
Recommended Stories
Recommended image1
'നിങ്ങള്‍ ഈ സിനിമയെ തള്ളിക്കളയണം, അക്കാരണങ്ങളാല്‍'; 'ധുരന്ദറി'നെതിരെ കടുത്ത വിമര്‍ശനവുമായി സബീര്‍ ഭാട്ടിയ
Recommended image2
നിങ്ങൾ സ്വപ്നം കാണാറുണ്ടോ? ദൃശ്യം 3യ്ക്ക് മുന്നേ മറ്റൊരു ത്രില്ലറുമായി ജിത്തു ജോസഫ്; ശ്രദ്ധനേടി പ്രൊമോ
Recommended image3
ഇന്റിമേറ്റ് രംഗം ചെയ്തതിന്റെ പേരിൽ കിച്ചു വിളിച്ചിട്ടില്ല, പറയുന്നവരുടെ മക്കളായിരിക്കും വിളിച്ചത്'; വ്യക്തമാക്കി രേണു സുധി
Related Stories
Recommended image1
'ഉർവശിക്ക് അവാർഡ് നൽകാൻ ഗൗരി നന്ദയെ പോലൊരു നടിക്ക് യോ​ഗ്യതയുണ്ടോയെന്ന്' പാപ്പരാസികളുടെ ചോദ്യം; പക്വതയാർന്ന മറുപടിയുമായി ഉർവശി
Recommended image2
'അഭിനേത്രി എന്ന നിലയിൽ ഇന്ത്യൻ സിനിമയിൽ 20 വർഷം പൂർത്തിയായി..'; കുറിപ്പ് പങ്കുവച്ച് പാർവതി
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved