MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Technology
  • Gadgets (Technology)
  • 30000 രൂപയില്‍ താഴെ വിലയില്‍ ഏതാണ് ഏറ്റവും മികച്ച ഫോണ്‍; ഇനി സംശയം വേണ്ട

30000 രൂപയില്‍ താഴെ വിലയില്‍ ഏതാണ് ഏറ്റവും മികച്ച ഫോണ്‍; ഇനി സംശയം വേണ്ട

30,000 രൂപ വരെ മുടക്കാന്‍ തയ്യാറാകുന്നവര്‍ ഏത് സ്‌മാര്‍ട്ട്‌ഫോണ്‍ തെരഞ്ഞെടുക്കണം. മിഡ്-റേഞ്ചിലെ ഏറ്റവും മികച്ച സ്‌മാര്‍ട്ട്‌ഫോണുകളില്‍ ചിലത് പരിചയപ്പെടാം.

1 Min read
Author : Jomit Jose
Published : Apr 16 2026, 01:01 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
15
1. മോട്ടോറോള എഡ്‌ജ് 70 ഫ്യൂഷന്‍ (Motorola Edge 70 Fusion)
Image Credit : motorola

1. മോട്ടോറോള എഡ്‌ജ് 70 ഫ്യൂഷന്‍ (Motorola Edge 70 Fusion)

മോട്ടോറോള എഡ്‌ജ് 70 ഫ്യൂഷന്‍ ഫോണിന്‍റെ 8 ജിബി + 128 ജിബി ബേസ് വേരിയന്‍റിന്‍റെ ലോഞ്ച് വില 26,999 രൂപയാണ്. ക്വാഡ്-കര്‍വ്‌ഡ് ഡിസ്‌പ്ലെ, 6.87-ഇഞ്ച് 1.5കെ അമോലെഡ് ഡിസ്‌പ്ലെ, സ്‌നാപ്‌ഡ്രാഗണ്‍ 7എസ് ജെന്‍ 4 ചിപ്, 7,000 എംഎഎച്ച് ബാറ്ററി, 7.9എംഎം സ്ലിം ബോഡി, ഇരട്ട റിയര്‍ ക്യാമറ എന്നിവ മോട്ടോറോള എഡ്‌ജ് 70 ഫ്യൂഷന്‍ ഫോണിന്‍റെ പ്രധാന സവിശേഷതകളാണ്.

25
 2. ഓപ്പോ കെ13 ടര്‍ബോ (OPPO K13 Turbo)
Image Credit : Oppo India | X

2. ഓപ്പോ കെ13 ടര്‍ബോ (OPPO K13 Turbo)

ഓപ്പോ കെ13 ടര്‍ബോ 8 ജിബി + 128 ജിബി അടിസ്ഥാന വേരിയന്‍റിന്‍റെ ലോഞ്ച് വില 27,999 രൂപയായിരുന്നു. എന്നാല്‍ ഫോണിന്‍റെ വില ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. മീഡിയടെക് ഡൈമന്‍സിറ്റി 8450 ചിപ്‌സെറ്റ്, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിലുള്ള 6.8-ഇഞ്ച് 1.5കെ അമോലെഡ് ഡിസ്‌പ്ലെ, 80 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് സഹിതമുള്ള 7,000 എംഎഎച്ച് ബാറ്ററി, 50എംപി റിയര്‍ ക്യാമറ എന്നിവയാണ് ഓപ്പോ കെ13 ടര്‍ബോയുടെ മറ്റ് പ്രത്യേകതകള്‍.

Related Articles

Related image1
ശക്തമായ ഫീച്ചറുകളോടെ ഒരു പ്രീമിയം സ്‍മാർട്ട്ഫോൺ; മോട്ടോറോള എഡ്‍ജ് 70 പ്രോ ഏപ്രിൽ 22-ന് ഇന്ത്യയിൽ എത്തും
Related image2
165 ഹെര്‍ട്‌സ് ഡിസ്‌പ്ലെ, 50എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ; റെഡ്‌മി കെ90 മാക്‌സ് ലോഞ്ച് പ്രഖ്യാപിച്ചു
35
3. റിയല്‍മി പി4 പവര്‍ (Realme P4 Power)
Image Credit : Realme

3. റിയല്‍മി പി4 പവര്‍ (Realme P4 Power)

8 ജിബി + 128 ജിബി അടിസ്ഥാന വേരിയന്‍റിന്‍റെ ലോഞ്ച് വില 26,999 രൂപ. 10,001 എംഎഎച്ചിന്‍റെ അതിഭീമന്‍ ബാറ്ററിയാണ് റിയല്‍മി പി4 പവറിന്‍റെ ഏറ്റവും വലിയ സവിശേഷത. 80 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനെയാണ് ഇത് പിന്തുണയ്‌ക്കുക. 6.7 ഇഞ്ച് 1.5കെ അമോലെഡ‍് ഡിസ്‌പ്ലെ, മീഡിയടെക് ഡൈമന്‍സിറ്റി 7400 അള്‍ട്രാ സോക് ചിപ്, 50എംപി സോണി ഒഐഎസ് ക്യാമറ എന്നിവയും റിയല്‍മി പി4 പവര്‍ 5ജിയുടെ സവിശേഷതകളാണ്.

45
4. വണ്‍പ്ലസ് നോര്‍ഡ് സിഇ 5 (OnePlus Nord CE 5)
Image Credit : OnePlus

4. വണ്‍പ്ലസ് നോര്‍ഡ് സിഇ 5 (OnePlus Nord CE 5)

വണ്‍പ്ലസ് നോര്‍ഡ് സിഇ 5, മോട്ടോറോള എഡ്‌ജ് 70, ഇന്‍ഫിനിക്‌സ് നോട്ട് എഡ്‌ജ്, നത്തിംഗ് ഫോണ്‍ (4a), നത്തിംഗ് ഫോണ്‍ (3a) പ്രോ, വിവോ ടി4 പ്രോ ഈ വില ശ്രേണിയില്‍ വാങ്ങാന്‍ ആളുകള്‍ക്ക് പരിഗണിക്കാനാവുന്ന സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകളാണ്.

55
5. ഫോണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക
Image Credit : Nothing website

5. ഫോണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക

മുപ്പതിനായിരം രൂപയില്‍ താഴെ വില വരുന്ന ഒരു സ്‌മാര്‍ട്ട്‌ഫോണ്‍ വാങ്ങാനാണ് നിങ്ങള്‍ പദ്ധതിയിടുന്നതെങ്കില്‍ നിങ്ങളുടെ ആവശ്യങ്ങളായിരിക്കണം ആദ്യ പരിഗണന. ആവശ്യകതകളെ ഫീച്ചറുകളുമായി തട്ടിച്ചുനോക്കി മികച്ച ഫോണ്‍ ഓപ്ഷന്‍ തെര‍‌ഞ്ഞെടുക്കുന്നതാണ് ബുദ്ധി.

About the Author

JJ
Jomit Jose
2017 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ഇലക്‌ട്രോണിക് മീഡിയയില്‍ ബിരുദാനന്തര ബിരുദം നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്‌സ്, ഫാക്‌ട്‌ ചെക്ക്, സിനിമ, ടെക്‌നോളജി, സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 8 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ഫിലിം റിവ്യൂ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഇമെയില്‍- jomit@asianetnews.in
സ്മാർട്ട്ഫോൺ
ഗാഡ്ജെറ്റുകൾ

Latest Videos
Recommended Stories
Recommended image1
165 ഹെര്‍ട്‌സ് ഡിസ്‌പ്ലെ, 50എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ; റെഡ്‌മി കെ90 മാക്‌സ് ലോഞ്ച് പ്രഖ്യാപിച്ചു
Recommended image2
ശക്തമായ ഫീച്ചറുകളോടെ ഒരു പ്രീമിയം സ്‍മാർട്ട്ഫോൺ; മോട്ടോറോള എഡ്‍ജ് 70 പ്രോ ഏപ്രിൽ 22-ന് ഇന്ത്യയിൽ എത്തും
Recommended image3
20000 രൂപയിൽ താഴെ വില; വിപണിയിലെ ഏറ്റവും മികച്ച സ്‌മാര്‍ട്ട്‌ഫോണുകള്‍ ഇവ
Related Stories
Recommended image1
ശക്തമായ ഫീച്ചറുകളോടെ ഒരു പ്രീമിയം സ്‍മാർട്ട്ഫോൺ; മോട്ടോറോള എഡ്‍ജ് 70 പ്രോ ഏപ്രിൽ 22-ന് ഇന്ത്യയിൽ എത്തും
Recommended image2
165 ഹെര്‍ട്‌സ് ഡിസ്‌പ്ലെ, 50എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ; റെഡ്‌മി കെ90 മാക്‌സ് ലോഞ്ച് പ്രഖ്യാപിച്ചു
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved