
സംഘർഷം നീളുകയാണെങ്കിൽ വിലക്കയറ്റവും സാമ്പത്തിക മാന്ദ്യവും, IMFൻ്റെ മുന്നറിയിപ്പ്
ലോകം വലിയൊരു സാമ്പത്തിക തകർച്ചയുടെ വക്കിലാണോ? മിഡിൽ ഈസ്റ്റിലെ കത്തുന്ന സംഘർഷങ്ങൾ നിങ്ങളുടെ പോക്കറ്റിനെ എങ്ങനെ ബാധിക്കും? അന്താരാഷ്ട്ര നാണയ നിധി അഥവാ IMF നൽകുന്ന ഏറ്റവും പുതിയ മുന്നറിയിപ്പ് ഭയപ്പെടുത്തുന്നത് തന്നെയാണ്.