ശബരിമല യുവതി പ്രവേശന കേസ്; നിർണായക നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്‌ന

Share this Video

ഹർജിക്കാരുടേത് അനാവശ്യ ഇടപെടലെന്ന് ജസ്റ്റിസ് നാഗരത്‌ന; ലക്ഷകണക്കിന് ഭക്തർ വിശ്വസിക്കുന്ന ആചാരം തെറ്റെന്ന് എങ്ങനെ കോടതികൾക്ക് പറയാനാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

Related Video