
അക്ഷരാർഥത്തിൽ മോഹൻലാൽവുഡായ 2025
തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം നല്ല സിനിമകളും ബോക്സ് ഓഫീസ് കുതിപ്പുമായി മോഹൻലാൽ തിരിച്ചെത്തിയ വർഷമാണ് 2025. എമ്പുരാൻ, തുടരും, ഹൃദയപൂർവ്വം എന്നീ ചിത്രങ്ങൾ, ഛോട്ടാമുംബൈ, രാവണപ്രഭു എന്നീ റീ റിലീസുകൾ. 2025 അവസാനിക്കുമ്പോൾ മോഹൻലാൽ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ നേടിയെടുത്തത്..