എൽഡിഎഫ് മധ്യമേഖലാ ജാഥയുടെ പോസ്റ്റർ ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് മുകളിൽ

Share this Video

എൽഡിഎഫ് മധ്യമേഖലാ ജാഥയുടെ പോസ്റ്റർ ഉമ്മൻചാണ്ടിയുടെ കല്ലറയുടെ മുകളിൽവച്ച് അപമാനിച്ചെന്ന് കോട്ടയം ഡിസിസി, ജോസ് കെ മാണി ഖേദം പ്രകടിപ്പിക്കണം എന്നും ആവശ്യം

Related Video