മൂന്ന് കോടിയിലധികം വില വരുന്ന രാസലഹരിയുമായി യുവാവും യുവതിയും കോഴിക്കോട് പിടിയില്‍

Share this Video

കോഴിക്കോട് വന്‍ ലഹരിവേട്ട, രാജസ്ഥാനില്‍ നിന്നും കൊണ്ടുവന്ന 3.5 കിലോ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില്‍. മൂന്ന് കോടിയിലധികം വില വരുന്ന ലഹരിയാണ് പിടികൂടിയത്Kozhikode | Drug Seized | Kerala Police

Related Video