പ്രതിച്ഛായ ജനങ്ങളുടെ മനസ്സിലാണ്, ഇത് ജനങ്ങളോട് കാണിക്കുന്ന അവഹേളനം: എം.എൻ കാരശ്ശേരി

Share this Video

വ്യക്തിപൂജയെ പരിഹസിച്ചവരായിരുന്നു കോൺഗ്രസുകാർ, ഇത് ജനങ്ങളോട് കാണിക്കുന്ന അവഹേളനമാണ്, പത്ത് കൊല്ലം പ്രതിപക്ഷത്ത് ഇരുന്നിട്ടും കോൺഗ്രസ് നേതാക്കൾ ഒന്നും പഠിച്ചില്ല. ജനങ്ങൾ എല്ലാം കാണുന്നുണ്ട്: എം.എൻ കാരശ്ശേരി

Related Video