വിശ്വസ്തനിൽ നിന്ന് വെല്ലുവിളിയിലേക്ക്; മഗ്യാർ എങ്ങനെ ഒർബനെ തോൽപ്പിച്ചു?

Share this Video

16 വർഷമായി അധികാരത്തിലിരുന്ന വിക്ടർ ഒർബന്റെ ഭരണത്തിന് അറുതി വരുത്തിയത് അദ്ദേഹത്തിൻ്റെ മുൻ വിശ്വസ്തൻ തന്നെയായിരുന്നു. സ്വേച്ഛാധിപത്യ ഭരണത്തിന് ജനാധിപത്യ സമൂഹത്തിൽ എന്നെന്നേക്കുമായി നിലനിൽക്കാൻ കഴിയില്ല എന്നതിൻ്റെ തെളിവാണ് ഹം​ഗറിയിൽ കണ്ടത്. ഒർബനെ മുട്ടുകുത്തിച്ച പീറ്റർ മ​ഗ്യാർ ആരാണ്? വിശദമായി അറിയാം

Related Video