
സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ താഴ്ത്തി പറത്തിയ സംഭവം; ഗുരുതര സുരക്ഷാ ലംഘനമെന്ന് റിപ്പോർട്ട്
സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ താഴ്ത്തി പറത്തിയ സംഭവം; ഗുരുതര സുരക്ഷാ ലംഘനമെന്ന് എഡിജിപി എസ് ശ്രീജിത്തിന്റെ റിപ്പോർട്ട്, കാലാവസ്ഥാ പ്രശ്നമെന്ന കോസ്റ്റ്ഗാർഡിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് അന്വേഷണ റിപ്പോർട്ട്