പോസ്റ്റൽ ബാലറ്റ് പരാതിയിൽ ഹൈക്കോടതി ഇടപെടൽ; തെര. കമ്മീഷനോട് വിശദീകരണം തേടി

Share this Video

ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന പരാതി; തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി; വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ അപേക്ഷ നൽകിയിട്ടും ബാലറ്റ് കിട്ടിയില്ലെന്നാണ് ആക്ഷേപംPostal Ballot | Election Commission | Kerala High Court

Related Video