'മേരിക്കുട്ടിയെ കുറിച്ച് ചോദിക്കുമ്പോൾ പരസ്പര വിരുദ്ധമായ മറുപടികളായിരുന്നു സജിയുടേത്'

Share this Video

ഇടുക്കി നെടുംകണ്ടത്ത് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം: സഹോദരങ്ങൾ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായും, മേരിക്കുട്ടിയെ കുറിച്ച് ചോദിക്കുമ്പോൾ പരസ്പര വിരുദ്ധമായ മറുപടികളായിരുന്നു സജിയുടേതെന്നും മേരിക്കുട്ടിയുടെ മരുമകൻ; മൃതദേഹം തിരിച്ചറിയാനാകാത്ത നിലയിയിലെന്നും, തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നും എസ്പി Idukki | Nedukandam Murder Case | Kerala Police

Related Video