
അപകടത്തിൽ പരിക്കേറ്റ യുവതിയോട് ക്രൂരത; സിനില് സബാദിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും
കായംകുളത്ത് അപകടത്തിൽ പരിക്കേറ്റ യുവതിയോട് ക്രൂരത; പ്രതി സിനില് സബാദിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും, യുവതിയുടെ വൈദ്യ പരിശോധന നാളെ Alappuzha | Sexual assault case | Crime news | Kerala Police | Sinil sabad | Kayamkulam