ഇതാണ് റിയൽ കേരള സ്റ്റോറി!; ഉറൂസിനായി വാതിൽ തുറന്ന് നൽകി ക്ഷേത്രസ്ഥാനികർ
ഇതാണ് റിയൽ കേരള സ്റ്റോറി!;കാസർകോട് കമ്മാടം മഖാം ഉറൂസ് തുടങ്ങണമെങ്കിൽ നെരോത്ത് പെരട്ടൂർ കൂലോം ക്ഷേത്രസ്ഥാനികർ എത്തി മഖാമിന്റെ വാതിൽ തുറന്ന് നൽകണം