
16 കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവം; അദ്നാന്റെ മരണത്തിൽ ദുരൂഹത
കോഴിക്കോട് 16 കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവം; കൊല ചെയ്ത അദ്നാന്റെ മരണത്തിൽ ദുരൂഹത, പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞാൽ മരണ കാരണം വ്യക്തമാകുമെന്ന് കമ്മീഷണര്‍ മെറിൻ ജോസഫ്