
'പത്ത് ദിവസം പ്രായമുള്ള കുഞ്ഞുണ്ട്'; യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ രാത്രിയിൽ പൊലീസ് പരിശോധന
കോഴിക്കോട് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ രാത്രിയിൽ പൊലീസ് പരിശോധന; പത്ത് ദിവസം പ്രായമുള്ള കുഞ്ഞുണ്ടെന്നും പ്രസവിച്ച് കിടക്കുന്ന സ്ത്രീയുടെ മുറിയിൽ വരെ പരിശോധന നടത്തിയെന്നും പരാതി