
പവർകട്ടിനോ ലോഡ്ഷെഡിങ്ങിനോ സാധ്യത; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം 117.15 ദശലക്ഷം യൂണിറ്റിലെത്തി
സംസ്ഥാനത്ത് പവർകട്ടിനോ ലോഡ്ഷെഡിങ്ങിനോ സാധ്യത; ചരിത്രത്തിലെ ഉയർന്ന വൈദ്യുതി ഉപയോഗം വന്ന സാഹചര്യത്തിലാണിത്; വൈദ്യുതി ഉപഭോഗം 117.15 ദശലക്ഷം യൂണിറ്റിലെത്തിElectricity | Load shedding | Powercut | K Krishnankutty