
മോദിക്കും അമിത് ഷായ്ക്കും ദില്ലിയിൽ നിന്ന് നിയന്ത്രിക്കാനാകുന്ന സർക്കാരിനെ വേണ്ടത് : രാഹുൽ ഗാന്ധി
അടിസ്ഥാനപരമായി ബിജെപിയും ആർഎസ്എസും തമിഴ് വിരുദ്ധർ, അവർക്ക് തമിഴ് ഭാഷയെയും സംസ്കാരത്തെയും തൊടാനാവില്ല , ദില്ലിയിൽ നിന്ന് തമിഴ്നാടിനെ നിയന്ത്രിക്കാനാകുന്ന ശ്രമമാണ് ബിജെപി നടത്തുന്നത്: രാഹുൽ ഗാന്ധി