
വർക്കലയിൽ സ്വകാര്യ ടൂർ ഓപ്പറേറ്ററെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയെന്ന് പരാതി
എൻ്റെ വണ്ടിയിൽ അവർ അള്ള് വച്ചു, ഗസ്റ്റ് പേടിച്ചു പോയി; വർക്കലയിൽ സ്വകാര്യ ടൂർ ഓപ്പറേറ്ററെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പൊലീസ് Varkala | Crime news | Taxi | Kerala Police