ഓണക്കാലം ആഘോഷമാക്കാൻ വൈവിധ്യമാർന്ന ബഡ്ജറ്റ് ടൂർ പാക്കേജുകൾ ഒരുക്കിയിരിക്കുകയാണ് കെഎസ്ആർടിസി.
തിരുവനന്തപുരം: ഓണക്കാലം കളറാക്കാൻ ബഡ്ജറ്റ് ടൂറിസം യാത്രകളുമായി കെ.എസ്.ആർ.ടി.സി. കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ ഓണക്കാലത്തോടനുബന്ധിച്ച് വിവിധ യൂണിറ്റുകളിൽ നിന്നും വ്യത്യസ്തങ്ങളായ ടൂർ പാക്കേജുകൾ ചുരുങ്ങിയ ചെലവിൽ ഒരുക്കിയിരിക്കുകയാണ്. യാത്രകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://drive.google.com/.../1UHXzPvRWko.../view... എന്ന ഗൂഗിൾ ലിങ്കിൽ ക്ലിക്ക് ചെയ്യുക. സീറ്റുകൾ ബുക്ക് ചെയ്യാൻ ചുവടെ ചേർത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ജില്ലാ കോർഡിനേറ്റർമാരെ ബന്ധപ്പെടുക.
JAYAKUMAR V A
DIST. CO-ORDINATOR -
TRIVANDRUM NORTH 9188619378
PRABHU VR
DIST. CO-ORDINATOR -
TRIVANDRUM SOUTH 9188938522
MONAI G KRISHNA
DIST. CO-ORDINATOR -
KOLLAM 9188938523
SANTHOSH KUMAR C
DIST. CO-ORDINATOR -
PATHANAMTHITTA 9188938524
SHAFEEK I
DIST. CO-ORDINATOR -
ALAPPUZHA 9188938525
PRASANTH V P
DIST. CO-ORDINATOR –
KOTTAYAM 9188938526
RAJEEV N R
DIST. CO-ORDINATOR –
IDUKKI 9188938527
ANISH R
DIST. CO-ORDINATOR –
ERNAKULAM 9188938528
UNNIKRISHNAN
DIST. CO-ORDINATOR –
THRISSUR 9188938529
NITHIN
DIST. CO-ORDINATOR -
PALAKKAD 9188938530
SHIJIL S
DIST. CO-ORDINATOR -
MALAPPURAM 9188938531
SOORAJ T
DIST. CO-ORDINATOR -
KOZHIKODE 9188938532
VARGHESE C D
DIST. CO-ORDINATOR -
WAYANAD 9188938533
THANSEER
DIST. CO-ORDINATOR -
KANNUR & KASARGOD 9188938534
SUNIL KUMAR R
STATE CO-ORDINATOR 9188938521


