MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Life
  • Health
  • വൃക്കയിലെ കല്ലുകളെ തടയാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

വൃക്കയിലെ കല്ലുകളെ തടയാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

എല്ലാ പ്രായക്കാരിലും വരാൻ സാധ്യതയുള്ള ഒന്നാണ് വൃക്കയിലെ കല്ല്. പല കാരണങ്ങൾ കൊണ്ടും ഇത് വരാറുണ്ട്. ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞാൽ ചികിത്സയും എളുപ്പമാകുന്നു. വൃക്കയിൽ കല്ലുകൾ വരുന്നത് തടയാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാണ്.

1 Min read
Author : Ameena Shirin
Published : Feb 17 2026, 10:17 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
വെള്ളം കുടിക്കുക
Image Credit : Getty

വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുന്നത് വൃക്കയിൽ കല്ലുകൾ ഉണ്ടാവുന്നതിനെ തടയുന്നു. ദിവസവും കുറഞ്ഞത് 3 ലിറ്റർ വെള്ളമെങ്കിലും കുടിച്ചിരിക്കണം.

27
ഉപ്പിന്റെ ഉപയോഗം കുറയ്ക്കാം
Image Credit : others

ഉപ്പിന്റെ ഉപയോഗം കുറയ്ക്കാം

പുറത്തുനിന്നും വാങ്ങുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുകയും ഉപ്പിന്റെ ഉപയോഗം കുറയ്ക്കുകയും ചെയ്യണം. ഇത് വൃക്കയിൽ കല്ല് വരുന്നതിനെ തടയുന്നു.

Related Articles

Related image1
World Kidney Day 2024 : ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി, വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്താം
Related image2
World Kidney Day 2024 : യുവാക്കളിൽ ഈ വൃക്കരോ​ഗം വർദ്ധിക്കുന്നു ; കാരണങ്ങൾ അറിയാം
37
ഓക്സലേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാം
Image Credit : Getty

ഓക്സലേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാം

ചീര, ബീറ്റ്റൂട്ട്, നട്സ്, ചോക്ലേറ്റ്, ചായ, ഉരുളക്കിഴങ് തുടങ്ങിയവയിൽ ഉയർന്ന അളവിൽ ഓക്സലേറ്റ് അടങ്ങിയിട്ടുണ്ട്. ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം.

47
മധുരമുള്ളതും കാർബണേറ്റഡ് പാനീയങ്ങളും കുറയ്ക്കുക
Image Credit : Getty

മധുരമുള്ളതും കാർബണേറ്റഡ് പാനീയങ്ങളും കുറയ്ക്കുക

കുപ്പിയിലുള്ള ജ്യൂസ്, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കാൻ ശ്രദ്ധിക്കണം. പകരം ശുദ്ധമായ വെള്ളം, തേങ്ങാവെള്ളം എന്നിവ കുടിക്കാം.

57
സിട്രസ് പഴങ്ങൾ കഴിക്കാം
Image Credit : Getty

സിട്രസ് പഴങ്ങൾ കഴിക്കാം

നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങൾ കഴിക്കുന്നത് വൃക്കയിൽ കല്ലുകൾ ഉണ്ടാവുന്നതിനെ തടയുന്നു.

67
ശരീരഭാരം നിയന്ത്രിക്കാം
Image Credit : Getty

ശരീരഭാരം നിയന്ത്രിക്കാം

പൊണ്ണത്തടി ഉണ്ടാവുന്നത് വൃക്കയിൽ കല്ലുകൾ വരാൻ കാരണമാകുന്നു. ദിവസവും വ്യായാമങ്ങൾ ചെയ്യുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

77
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ അമിതമാകരുത്
Image Credit : Getty

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ അമിതമാകരുത്

കൃത്യമായ അളവിൽ പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. ശരീരത്തിൽ പ്രോട്ടീന്റെ അളവ് കൂടുന്നത് വൃക്കയിൽ കല്ലുണ്ടാവാൻ കാരണമാകുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

AS
Ameena Shirin
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2025 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സബ് എഡിറ്റര്‍. തിരുവനന്തപുരം പ്രസ് ക്ലബില്‍നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്ന്‍മെന്റ്, കലാ- സാംസ്‌കാരികം, രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. മൂന്ന് വര്‍ഷമായി മാധ്യമപ്രവര്‍ത്തക. നേരത്തെ മാധ്യമം ഓണ്‍ലൈന്‍ ഡെസ്‌കില്‍ പ്രവര്‍ത്തിച്ചു. E-mail: ameena.shirin@asianetnews.in
ആരോഗ്യ ടിപ്‌സുകൾ

Latest Videos
Recommended Stories
Recommended image1
മൈക്രോവേവിൽ പ്ലാസ്റ്റിക് പാത്രം വെയ്ക്കാറുണ്ടോ? 'സ്ലോ പോയിസൺ', നിങ്ങളുടെ ആരോഗ്യം തകരും!
Recommended image2
അച്ഛനമ്മമാർക്ക് എയ്ഡ്‌സുണ്ടെങ്കിൽ കുഞ്ഞിനും വരുമോ? നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്
Recommended image3
നാവിലെ ഈ ലക്ഷണങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? നിസ്സാരമായി കാണരുത്, ജീവന് തന്നെ ഭീഷണിയാകാം!
Related Stories
Recommended image1
World Kidney Day 2024 : ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി, വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്താം
Recommended image2
World Kidney Day 2024 : യുവാക്കളിൽ ഈ വൃക്കരോ​ഗം വർദ്ധിക്കുന്നു ; കാരണങ്ങൾ അറിയാം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved