MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Life
  • Health
  • മൈക്രോവേവിൽ പ്ലാസ്റ്റിക് പാത്രം വെയ്ക്കാറുണ്ടോ? 'സ്ലോ പോയിസൺ', നിങ്ങളുടെ ആരോഗ്യം തകരും!

മൈക്രോവേവിൽ പ്ലാസ്റ്റിക് പാത്രം വെയ്ക്കാറുണ്ടോ? 'സ്ലോ പോയിസൺ', നിങ്ങളുടെ ആരോഗ്യം തകരും!

തിരക്കുപിടിച്ച ജീവിതത്തിൽ സമയം ലാഭിക്കാൻ ഇന്ന് മിക്ക വീടുകളിലും ആശ്രയിക്കുന്ന ഒന്നാണ് മൈക്രോവേവ് അവനുകൾ. പലരും ഫ്രിഡ്ജിൽ ഇരിക്കുന്ന ഭക്ഷണം പ്ലാസ്റ്റിക് പാത്രത്തോടെ എടുത്ത് അവനിൽ വെച്ച് ചൂടാക്കാറുണ്ട്. എന്നാൽ ഈ ശീലം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

1 Min read
Author : Web Desk
Published : Feb 17 2026, 05:47 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
15
എന്തുകൊണ്ട് പ്ലാസ്റ്റിക് അപകടകരമാകുന്നു?
Image Credit : Getty

എന്തുകൊണ്ട് പ്ലാസ്റ്റിക് അപകടകരമാകുന്നു?

പ്ലാസ്റ്റിക് പാത്രങ്ങൾ ഉയർന്ന താപനിലയുമായി സമ്പർക്കത്തിൽ വരുമ്പോൾ അവയുടെ ഘടന ദുർബലമാവുകയും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത മൈക്രോപ്ലാസ്റ്റിക് കണികകൾ ഭക്ഷണത്തിൽ കലരുകയും ചെയ്യുന്നു. എണ്ണമയമുള്ളതോ എരിവോ അമ്ലഗുണമോ ഉള്ളതോ ആയ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ചൂടാക്കുമ്പോൾ രാസമാറ്റം വേഗത്തിലാകുന്നു.

25
'മൈക്രോവേവ് സേഫ്' ലേബലുകൾ സുരക്ഷിതമാണോ?
Image Credit : Getty

'മൈക്രോവേവ് സേഫ്' ലേബലുകൾ സുരക്ഷിതമാണോ?

പലപ്പോഴും നമ്മൾ വിശ്വസിക്കുന്ന 'മൈക്രോവേവ് സേഫ്' എന്ന ലേബൽ അർത്ഥമാക്കുന്നത് ആ പാത്രം പെട്ടെന്ന് ഉരുകിപ്പോകില്ല എന്ന് മാത്രമാണ്. ഈ ലേബൽ ഉള്ള പാത്രങ്ങളും ചൂടാകുമ്പോൾ ചെറിയ അളവിൽ രാസവസ്തുക്കൾ പുറത്തുവിടും. പോറലുകൾ വീണതോ പഴയതോ ആയ പാത്രങ്ങളാണ് ഏറ്റവും കൂടുതൽ അപകടമുണ്ടാക്കുന്നത്. തുടർച്ചയായ ഉപയോഗത്തിലൂടെ 'സേഫ്' പാത്രങ്ങളും സുരക്ഷിതമല്ലാതായി മാറുന്നു.

Related Articles

Related image1
അച്ഛനമ്മമാർക്ക് എയ്ഡ്‌സുണ്ടെങ്കിൽ കുഞ്ഞിനും വരുമോ? നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്
Related image2
നാവിലെ ഈ ലക്ഷണങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? നിസ്സാരമായി കാണരുത്, ജീവന് തന്നെ ഭീഷണിയാകാം!
35
ദീർഘകാല ഉപയോഗം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ
Image Credit : Getty

ദീർഘകാല ഉപയോഗം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ

പ്ലാസ്റ്റിക് കലർന്ന ഭക്ഷണം കഴിക്കുന്നത് ഉടനടി മാറ്റങ്ങൾ ഉണ്ടാക്കില്ലെങ്കിലും വർഷങ്ങൾ നീണ്ട ശീലം ഹോർമോൺ വ്യതിയാനം, വന്ധ്യത, തൈറോയ്ഡ് പ്രശ്നങ്ങൾ, കുട്ടികളിലെ വളർച്ച തുടങ്ങിയവയ്ക്ക് കാരണമാകാം.

45
എങ്ങനെ സുരക്ഷിതരാകാം?
Image Credit : Getty

എങ്ങനെ സുരക്ഷിതരാകാം?

ഗ്ലാസ്സ്/സെറാമിക് ഉപയോഗിക്കുക: ചൂടാക്കാൻ എപ്പോഴും ഗ്ലാസ്സ് അല്ലെങ്കിൽ സെറാമിക് പാത്രങ്ങൾ മാത്രം ഉപയോഗിക്കുക.

സ്റ്റീൽ പാത്രങ്ങൾ സ്റ്റോറേജിന് മാത്രം: ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുന്നത് ശീലമാക്കുക.

പാഴ്സൽ പാത്രങ്ങൾ ഒഴിവാക്കാം: ഹോട്ടലുകളിൽ നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ ഒരു കാരണവശാലും വീണ്ടും ചൂടാക്കാൻ ഉപയോഗിക്കരുത്.

പഴയ പാത്രങ്ങൾ മാറ്റുക: പോറലുകളോ കേടുപാടുകളോ സംഭവിച്ച പ്ലാസ്റ്റിക് പാത്രങ്ങൾ ഉടൻ ഒഴിവാക്കുക.

55
എന്താണ് പരിഹാരം?
Image Credit : Getty

എന്താണ് പരിഹാരം?

ഒരിക്കൽ പ്ലാസ്റ്റിക് പാത്രത്തിൽ ചൂടാക്കിയതുകൊണ്ട് വലിയ കുഴപ്പമുണ്ടാകില്ലെങ്കിലും, ഇതൊരു സ്ഥിരം ശീലമാക്കുന്നത് ആരോഗ്യത്തിന് കനത്ത വില നൽകേണ്ടി വരുന്ന ഒന്നാണ്. ഗ്ലാസ്സ് പാത്രങ്ങളിലേക്ക് മാറുന്നത് ലളിതവും എന്നാൽ സുരക്ഷിതവുമായ പരിഹാരമാണ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

WD
Web Desk
ആരോഗ്യം

Latest Videos
Recommended Stories
Recommended image1
അച്ഛനമ്മമാർക്ക് എയ്ഡ്‌സുണ്ടെങ്കിൽ കുഞ്ഞിനും വരുമോ? നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്
Recommended image2
നാവിലെ ഈ ലക്ഷണങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? നിസ്സാരമായി കാണരുത്, ജീവന് തന്നെ ഭീഷണിയാകാം!
Recommended image3
സ്ത്രീകളിലെ ഹൃദയാഘാതം; ഈ ലക്ഷ​ണങ്ങളെ അവ​ഗണിക്കരുത്
Related Stories
Recommended image1
അച്ഛനമ്മമാർക്ക് എയ്ഡ്‌സുണ്ടെങ്കിൽ കുഞ്ഞിനും വരുമോ? നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്
Recommended image2
നാവിലെ ഈ ലക്ഷണങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? നിസ്സാരമായി കാണരുത്, ജീവന് തന്നെ ഭീഷണിയാകാം!
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved