ഉച്ചയ്ക്ക് തിരുവനന്തപുരത്ത് വിമാനം ഇറങ്ങുന്ന നരേന്ദ്ര മോദി, ഹെലികോപ്റ്ററിൽ നാഗർകോവിലിലേക്ക് പോകും. മൂന്ന് മണിക്ക് വെപ്പമൂട് നിന്ന് തുടങ്ങുന്ന റോഡ്ഷോ, വടശ്ശേരിയിലാണ് അവസാനിക്കുക.
- Home
- News
- Kerala News
- Malayalam News Live: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് - നാഗർകോവിലിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്ന്
LIVE NOW
Malayalam News Live: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് - നാഗർകോവിലിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്ന്

Summary
വനിത സംവരണ ഭേദഗതി ബിൽ ചർച്ച ചെയ്യാൻ മൂന്നു ദിവസത്തെ പാർലമെൻറ് സമ്മേളനം നാളെ മുതൽ ആരംഭിക്കും. ലോക്സഭ സീറ്റുകളുടെ എണ്ണം 850 ആക്കി വനിത സംവരണം നടപ്പാക്കാനാണ് ബില്ലിലെ ശുപാർശ.
07:38 AM (IST) Apr 15
Malayalam News Live :തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് - നാഗർകോവിലിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്ന്
Read Full Story
07:05 AM (IST) Apr 15
Malayalam News Live :ശബരിമല യുവതി പ്രവേശന കേസ് - സുപ്രീം കോടതി ഭരണഘടന ബെഞ്ചിൽ ഇന്ന് വാദം പുനരാരംഭിക്കും
ദേവസ്വം ബോർഡ് അടക്കമുള്ള കക്ഷികളുടെ വാദമാണ് ഇന്ന് നടക്കുക. യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ വാദം രണ്ടുദിവസം കൂടി തുടരാനും സാധ്യത.
06:32 AM (IST) Apr 15
Malayalam News Live :കായംകുളത്തെ ലൈംഗിക അതിക്രമ കേസ്; പരാതിക്കാരിയുടെ വൈദ്യപരിശോധന ഇന്ന് വീണ്ടും നടത്താൻ പൊലീസ്
പരാതി ഉന്നയിച്ചപ്പോൾ കൃത്യമായ വൈദ്യപരിശോധന നടത്തിയില്ലെന്ന ഇരയുടെ ആരോപണത്തെ തുടർന്നാണ് വീണ്ടും വൈദ്യപരിശോധന നടത്താനുള്ള പൊലീസ് തീരുമാനം.
06:14 AM (IST) Apr 15
Malayalam News Live :സമൃദ്ധിയുടെ കണികണ്ടുണർന്ന് മലയാളികൾ; നാടും നഗരവും വിഷു ആഘോഷത്തിൽ, അമ്പലങ്ങളിൽ വിഷുക്കണി ദർശനത്തിന് വൻ ഭക്തജനത്തിരക്ക്
ഗുരുവായൂരപ്പനെ കണികാണാനെത്തിയത് പതിനായിരങ്ങൾ ആയിരുന്നു. ഗുരുവായൂരപ്പനെ കണികണ്ട് തൊഴാൻ ഇന്ന് ലക്ഷക്കണക്കിന് ഭക്തർ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തും. ഭക്തർക്ക് സുഗമമായ വിഷുക്കണി ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.