ചങ്കിടിപ്പേറ്റി സ്വ‌‌ർണ വില! ഇനിയും കൂടുമോ?

Share this Video

നിക്ഷേപകര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ നെഞ്ചിടിപ്പേറ്റി സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക്. 1979-ലെ എണ്ണ പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ കുതിപ്പിനാണ് 2025 സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണവില ഇരട്ടിയായി വര്‍ധിച്ചെങ്കിലും, ഈ കുതിപ്പ് ഇവിടെയൊന്നും അവസാനിക്കില്ലെന്നാണ് രാജ്യാന്തര വിപണിയിലെ വിദഗ്ധര്‍ നല്‍കുന്ന സൂചന.

Related Video