കണ്ണൂർ ആലക്കോട് RSS- BJP പ്രവർത്തകരെ ബോംബ് എറിഞ്ഞ കേസ്; CPM പ്രവർത്തകർക്ക് 25 വർഷംതടവ്

Share this Video

പതിനഞ്ച് വർഷത്തിന് ശേഷം വിധി; കണ്ണൂർ ആലക്കോട് ആർ എസ് എസ് - ബി ജെ പി പ്രവർത്തകരെ ബോംബ് എറിഞ്ഞ കേസിൽ 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്, തളിപ്പറമ്പ് അഡി. സെഷൻസ് കോടതിയുടേതാണ് വിധി Kannur| RSS | BJP | CPM

Related Video