അന്ത്യയാത്രയിലും ഒരുമിച്ച്; മജീദ് മാഷും മാഷിന്റെ അകക്കണ്ണായ റുഖിയയും യാത്രയായി

Share this Video

അന്ത്യയാത്രയിലും ഒരുമിച്ച്; മജീദ് മാഷും മാഷിന്റെ അകകണ്ണായ റുഖിയയും ഇനി ഒര്‍മ്മ, പാട്ട് പാടിയും കഥ പറഞ്ഞും കുട്ടികളെ മക്കളായി കണ്ട മജീദ് മാഷിന്റെ വേര്‍പാടിൽ ഹൃദയം നുറുങ്ങി പ്രിയപ്പെട്ടവര്‍

Related Video